2011 ഫെബ്രുവരി 1, ചൊവ്വാഴ്ച

സോളിഡാരിറ്റി എടയൂര്‍ ഏരിയ സൈറ്റ് ഓപ്പണ്‍ ചെയ്തു.

സോളിഡാരിറ്റി എടയൂര്‍ ഏരിയ സൈറ്റ്(http://solidarityedayur.blogspot.com/) ഓപ്പണ്‍ ചെയ്ത വിവരം എല്ലാവരെയും സന്തോഷ പൂര്‍വ്വം അറിയിക്കുന്നു.നാട്ടിലുള്ള സഹോദരങ്ങള്‍ ഏരിയയില്‍ നടക്കുന്ന പ്രാസഥാനിക പരിപാടികള്‍ solidarityedayur@gmail.com എന്ന വിലാസത്തില്‍ അയക്കുക.നമ്മുടെ ഏരിയയില്‍ നടക്കുന്ന പ്രാസ്ഥാനിക പരിപാടികള്‍ പ്രവാസികളായ നമ്മുടെ പ്രവര്‍ത്തകരില്‍ എത്തിക്കുക എന്ന ദൌത്യമാണ്‍ ഈ എളിയ ശ്രമത്തിലൂടെ സാഫല്യമാകുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എസ്.ഐ.ഒ കോളം