കോഴിക്കോട്: മാര്‍ച്ച് 11, 12, 13 തിയ്യതികളില്‍ സോളിഡാരിറ്റി എറണാകുളത്ത് സംഘടിപ്പിക്കുന്ന 'പുതിയ കേരളം വികസനഫോറ'ത്തിന്റെ ലോഗോ പ്രകാശനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി നിര്‍വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ എം.കെ. മുഹമ്മദാലി, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ്, സെക്രട്ടറിമാരായ എന്‍.കെ. അബ്ദുസ്സലാം, സി.എം. ശരീഫ്, വികസനഫോറം പ്രോഗ്രാം കണ്‍വീനര്‍ എ. അസ്‌ലം, യു. ഷൈജു എന്നിവര്‍ സംബന്ധിച്ചു.2011 ഫെബ്രുവരി 11, വെള്ളിയാഴ്‌ച
പുതിയകേരളം വികസനഫോറം: ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്: മാര്‍ച്ച് 11, 12, 13 തിയ്യതികളില്‍ സോളിഡാരിറ്റി എറണാകുളത്ത് സംഘടിപ്പിക്കുന്ന 'പുതിയ കേരളം വികസനഫോറ'ത്തിന്റെ ലോഗോ പ്രകാശനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി നിര്‍വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ എം.കെ. മുഹമ്മദാലി, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ്, സെക്രട്ടറിമാരായ എന്‍.കെ. അബ്ദുസ്സലാം, സി.എം. ശരീഫ്, വികസനഫോറം പ്രോഗ്രാം കണ്‍വീനര്‍ എ. അസ്‌ലം, യു. ഷൈജു എന്നിവര്‍ സംബന്ധിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ